സതീശൻ നായർ
ചിക്കാഗോ: ഐ.ടി. ഉദ്യോഗസ്ഥൻ അശ്വിൻ പിള്ള, 34 , ചിക്കാഗോയിൽ അന്തരിച്ചു. മുൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനും ഗീതാമണ്ഡലം മുൻ പ്രസിഡന്റും കെ.എച്ച്.എൻ.എ.യുടെയും മിഡ്‌വെസ്റ് മലയാളി അസോസിയേഷന്റെയും ബോർഡ് അംഗവുമായിരുന്ന ജി.കെ. പിള്ളയുടെ പുത്രനാണ്.
അമ്മ പത്മ പിള്ള
പൊതുദർശനം: നവംബർ 17 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ. തുടർന്ന് സംസ്കാര ചടങ്ങുകൾ: ബാർട്ട്ലറ്റിലുള്ള കൺട്രിസൈഡ് ഫ്യുണറൽ ഹോം. (950 S. Bartlett Road, Bartlett, IL-60103)
കൂടുതല്‍
വിവരങ്ങൾക്ക്: 847 708 3279. 847 769 0519