തൊടുപുഴ: അറയ്ക്കല്‍ പരേതനായ പി.റ്റി. തോമസിന്റെ പുത്രന്‍ ജെറി തോമസ് (51) അന്തരിച്ചു. സംസ്‌കാരം നവംബര്‍ 30 വ്യാഴാഴ്ച വസതിയിലെ ശുശ്രൂഷയ്ക്കുശേഷം തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്‌നാനായ ഫൊറോന പള്ളിയില്‍.
ഭാര്യ ലിസ് മാക്കാട്ടേല്‍ ഞീഴൂര്‍ കുടുംബാംഗമാണ്.
മക്കള്‍: ടോം, ജേക്കബ്, സിറില്‍.
സഹോദരങ്ങള്‍: ജീനാ നെടുംചിറ, ജെനി കാരാമ്മേല്‍, ജയ ജെറി കണിയാപറമ്പില്‍.