Monday, December 23, 2024

HomeAmericaഇന്ത്യൻ അമേരിക്കൻ സ്വത്വങ്ങൾ പ്രചാരണത്തിൽ ഉയർത്തിക്കൊണ്ടു വരാതിരിക്കാൻ കമല ശ്രമിച്ചു: ചാൾസ് ഫ്രാങ്ക്ളിൻ

ഇന്ത്യൻ അമേരിക്കൻ സ്വത്വങ്ങൾ പ്രചാരണത്തിൽ ഉയർത്തിക്കൊണ്ടു വരാതിരിക്കാൻ കമല ശ്രമിച്ചു: ചാൾസ് ഫ്രാങ്ക്ളിൻ

spot_img
spot_img

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാര്‍ഥി കമല ഹാരിസ് തന്‍റെ ഇന്ത്യൻ പശ്ചാത്തലത്തിനു പ്രാധാന്യം കൊടുത്തില്ലെന്നു തിരഞ്ഞെടുപ്പ് വിദഗ്ധനായ ചാൾസ് ഫ്രാങ്ക്‌ളിൻ. കറുത്ത വർഗക്കാരി, ഇന്ത്യൻ അമേരിക്കൻ എന്നീ സ്വത്വങ്ങൾ പ്രചാരണത്തിൽ ഉയർത്തിക്കൊണ്ടു വരാതിരിക്കാൻ കമല ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടക്കുന്ന വിസ്കോൺസിൻ സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ മിൽവാക്കിയിലെ മാർക്വെറ്റ് സർവകലാശാല നടത്തിയ അവസാനഘട്ട അഭിപ്രായ സർവേയുടെ ഫലം പുറത്തു വിട്ടതിനു പിന്നാലെയാണ് ചാൾസ് ഫ്രാങ്ക്‌ളിൻ സംസാരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments