Sunday, December 22, 2024

HomeAmericaപി.എസ്.ഗോപിക്കുട്ടൻനായർ അന്തരിച്ചു

പി.എസ്.ഗോപിക്കുട്ടൻനായർ അന്തരിച്ചു

spot_img
spot_img

പി.എസ്.ഗോപിക്കുട്ടൻനായർ അന്തരിച്ചു

പൊൻകുന്നം: എസ്ബിടി റിട്ട.മാനേജർ പൊൻകുന്നം ടൗൺഹാൾ റോഡ് മണിവിലാസ് പി.എസ്.ഗോപിക്കുട്ടൻ നായർ (77) അന്തരിച്ചു. കോത്തല തേക്കുങ്കൽ കുടുംബാംഗമാണ്. ചിറക്കടവ് ജനനിധി ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും പൊൻകുന്നം പുതിയകാവ് ദേവസ്വം പ്രസിഡന്റും ചിറക്കടവ് വടക്കുംഭാഗം എൻഎസ്എസ് കരയോഗം മുൻ സെക്രട്ടറിയുമാണ്. ഭാര്യ: ഇളമ്പള്ളി പടിഞ്ഞാറാത്തേൽ വിജയമണിയമ്മ. മക്കൾ: അഭിലാഷ് ജി.നായർ (ഡൽഹി), ആനന്ദ് ജി.നായർ (പൊൻകുന്നം നെറ്റ് കഫേ). മരുമക്കൾ: ആശ, കാർത്തിക വീട് ചമ്പക്കര (ഡൽഹി), സരിത കറണ്ടകത്താനിക്കൽ ചേന്നാട് (അധ്യാപിക എംജിഎം എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ ളാക്കാട്ടൂർ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments