Monday, December 23, 2024

HomeAmericaയു.എസ് തിരഞ്ഞെടുപ്പ്: കമല മാത്രമല്ല, മത്സര രംഗത്ത് മൂന്നു ഡസനിലധികം ഇന്ത്യൻ വംശജർ

യു.എസ് തിരഞ്ഞെടുപ്പ്: കമല മാത്രമല്ല, മത്സര രംഗത്ത് മൂന്നു ഡസനിലധികം ഇന്ത്യൻ വംശജർ

spot_img
spot_img

വാഷിംഗ്ടൺ: ഇന്നു നടക്കുന്ന പ്രാദേശിക ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മൂന്നു ഡസനിലധികം ഇന്ത്യൻ വംശജർ മത്സരിക്കുന്നുണ്ട്. കലിഫോർണിയയിലെ പ്രാദേശിക ഓഫിസുകളിലേക്കാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജർ മത്സരിക്കുന്നത്.

നിലവിൽ യുഎസ് ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന റോ ഖന്ന, ഡോ. അമി ബേറയെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും കൂടാതെയാണ് ഈ കണക്കുകൾ. ഒൻപതു ലക്ഷത്തോളം ഇന്ത്യൻ അമേരിക്കൻ വംശജരാണ് ഇവിടെയുള്ളത്. കലിഫോർണിയയിലാണ് ഏറ്റവുംകൂടുതൽ ഇന്ത്യൻ വംശജരുള്ളത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments