Monday, December 23, 2024

HomeAmericaഫിലാഡൽഫിയയിലും നോർത്ത് കരോലിനയിലും മികച്ച പോളിങ്

ഫിലാഡൽഫിയയിലും നോർത്ത് കരോലിനയിലും മികച്ച പോളിങ്

spot_img
spot_img

പെൻസിൽവാനിയ: നോർത്ത് കരോലിനയിലും ഫിലാഡൽഫിയയിലും ഭേദപ്പെട്ട പോളിങ്. രാവിലത്തെ തണുത്ത കാലാവസ്ഥയെ മറികടന്നാണ് വോട്ടെടുപ്പിന്റെ തുടക്കത്തിൽ തന്നെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തിയിരിക്കുന്നത്. ഫിലാ‍ഡൽഫിയയ്ക്ക് സമീപമാണ് കമലാ ഹാരിസ് തന്റെ തിരഞ്ഞെടുപ്പ് റാലിക്ക് കഴിഞ്ഞ ദിവസം സമാപനം കുറിച്ചത്.

ഇന്ന് വോട്ടെടുപ്പ് ആരംഭിച്ച ആദ്യ സ്വിങ് സ്റ്റേറ്റാണ് നോർത്ത് കരോലിന. ഹെലിൻ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം നേരിട്ട സംസ്ഥാനമാണ് നോർത്ത് കരോലിന. 2020 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 2 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡോണൾഡ് ട്രംപ് നോർത്ത് കരോലിനയിൽ വിജയിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments