Monday, December 23, 2024

HomeAmericaഇഞ്ചോട് ഇഞ്ച് പ്രവചിച്ച് അവസാന ഘട്ട സർവേ 

ഇഞ്ചോട് ഇഞ്ച് പ്രവചിച്ച് അവസാന ഘട്ട സർവേ 

spot_img
spot_img

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോരാട്ടം അതിരൂക്ഷമെന്ന പ്രവചനവുമായി അവസാന ഘട്ട സർവേ . 

യു എസ് . തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടം പ്രവചിച്ച് അവസാനഘട്ട ദേശീയ സർവേയും. 49 ശതമാനം വോട്ട് കമല ഹാരിസും 48  ട്രംപും നേടുമെന്ന് ന്യൂയോർക്ക് ടൈംസ് ദേശീയ സർവേ പ്രവചിക്കുന്നു. വോട്ടെടുപ്പിന്റെ അവസാന ഘട്ടം

ഇൻഡ്യാന, കെന്റക്കി സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി. . വോട്ടെണ്ണൽ ആരംഭിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments