Thursday, November 7, 2024

HomeAmericaയുഎസ് ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടം സൂചിപ്പിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

യുഎസ് ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടം സൂചിപ്പിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

spot_img
spot_img

വാഷിംഗ്ടൺ: വോട്ടെടുപ്പ് പൂർത്തിയാകാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ദേശീയ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരികയാണ്. എല്ലാ ഫലങ്ങളിലും കമലാ ഹാരിസിന് നേരിയ മുൻതൂക്കം കാണാം. യുഎസ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടം തന്നെയാണ് അവസാനഘട്ട ദേശീയ സർവേകളും സൂചിപ്പിക്കുന്നത്.

49% വോട്ട് കമല ഹാരിസും 48% ട്രംപും നേടുമെന്ന് ന്യൂയോർക്ക് ടൈംസ് ദേശീയ സർവേ പ്രവചനം. എഡിസൺ റിസർച്ചിന്റെ എക്സിറ്റ് പോൾ സർവേ പ്രകാരം ട്രംപിന് 46%, കമലയ്ക്ക് 54% സാധ്യത പ്രവചിക്കുമ്പോൾ സിഎൻഎൻ ദേശീയ എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നത് ഏകദേശം 46% പേർ കമലയെയും 42% പേർ ട്രംപിനെയും പിന്തുണയ്ക്കുന്നു എന്നാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments