Monday, December 23, 2024

HomeAmericaആദ്യ ഫലസൂചനകൾ ട്രംപിന് അനുകൂലം : ഇൻഡ്യാനയിലും കെൻ്റക്കിയിലും മുന്നേറ്റം

ആദ്യ ഫലസൂചനകൾ ട്രംപിന് അനുകൂലം : ഇൻഡ്യാനയിലും കെൻ്റക്കിയിലും മുന്നേറ്റം

spot_img
spot_img

വാഷിംഗ്ടൺ :  അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകളിൽ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നിൽ. കെന്റക്കി, ഇൻഡ്യാന സംസ്‌ഥാനങ്ങളിൽ ട്രംപ് മുന്നിലാണ്.

ഇൻഡ്യാനയിൽ 11 ഇലക്ടറൽ വോട്ടും കെന്റക്കിയിൽ 8 വോട്ടുമാണ് ട്രംപ് ഇതുവരെ നേടിയത് വെർമോണ്ടിൽ കമല ഹാരിസ് ലീഡ് നേടി. 3 ഇലക്ടറൽ വോട്ടാണ് ഇവിടെ കമല നേടിയത്. അവസാനം വോട്ടെടുപ്പ്  പൂർത്തിയായത് ജോർജിയയിലാണ്. സാങ്കേതിക തകരാറിനെ തുടർന്ന് ഇവിടെ വോട്ടെടുപ്പ് ആരംഭിച്ചതും വൈകിയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments