Monday, December 23, 2024

HomeAmericaഇലക്ട്രൽ വോട്ട് :  200 കടന്ന് ട്രംപ് 

ഇലക്ട്രൽ വോട്ട് :  200 കടന്ന് ട്രംപ് 

spot_img
spot_img

വാഷിംഗ്ടൺ : 19 സംസ്ഥാനങ്ങളിലെ ഫല സൂചനകൾ പുറത്തു വന്നപ്പോൾ 200 ഇലക്ട്രൽ വോട്ട് മറികടന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ്. ഏറ്റവും ഒടുവിലെ ഫലമനുസരിച്ച് ട്രംപ് 201 ഇലക്ട്രൽ വോട്ട് നേടി. കമലാ ഹാരിസ് 91 ഇലക്ട്രൽ വോട്ടുകളാണ് ഇതു വരെ നേടിയിട്ട ഉള്ളത്

 .ഓക്‌ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇൻഡ്യാന, വെസ്‌റ്റ് വിർജീനിയ, സൗത്ത് കാരോലൈന, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളിൽ ഡോണൾഡ് ട്രംപ് വിജയിച്ചു. വെർമോണ്ട്, മേരിലാൻഡ്, കനക്ടികട്ട്, റോഡ് ഐലൻഡ് എന്നീ സംസ്‌ഥാനങ്ങളിൽ കമല ഹാരിസും വിജയിച്ചു.

നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളുടെ ഫല സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വിംഗ് സംസ്ഥാനങ്ങളുടെ ഫലമാകും നിർണായകം അർകെൻസയിൽ ആറു ഇലക്ടറൽ വോട്ടുകളും ട്രംപിന്.ജോർജിയയിൽ ആദ്യഫല സൂചനകൾ പ്രകാരം ഡോണൾഡ് ട്രംപിന് മുന്നേറ്റംഫ്ലോറിഡയിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ കുതിപ്പ്. ഇതോടെ ട്രംപിൻ്റെ ഇലക്ട്രൽ വോട്ടുകൾ 201 ആയി. കമല 91 ഇലക്ട്രൽ വോട്ടുകളാണ് ഇതുവരെ നേടിയത്. പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിയേയും ഡമോക്രാറ്റിക് പാർട്ടിയെയും പിന്തുണയ്ക്കു മേഖലകളുടെ ഫല സൂചനയാണ് പുറത്തു വരുന്നത്. മെരിലാൻഡ് കമലയ്ക്കൊപ്പമാണ്. ഇൻഡ്യാന, കെൻ്റെ ക്കി എന്നിവയ്ക്ക് പിന്നാലെ വെസ്റ്റ് വിർജീനിയയിലും ഫ്ളോറിഡയിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിൻ്റെആധിപത്യം.വെസ്റ്റ് വിർജീനിയയിൽ നാല് ഇലക്ടറൽ വോട്ടുകളും സ്വന്തമാക്കി. ഇൻഡ്യാന 11, കെൻ്റെ ക്കി 8, വെസ്റ്റ് വിർജിനി നാല് എന്നിങ്ങനെ ട്രംപ് ഇതിനോടകം ഇലക്ട്രൽ വോട്ടുകൾ സ്വന്തമാക്കി.വെർമോണ്ടിൽ കമല ഹാരിസ് . മൂന്ന് ഇലക്‌ടറൽ വോട്ട് നേടി ഇവിടെ കമല നേടിയത്ഇതിനിടെ നോർത്ത് കാരോലൈനയിൽ വോട്ടെടുപ്പ് അവസാനിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments