Monday, December 23, 2024

HomeAmericaവിജയ പ്രഖ്യാപനം നടത്തി ട്രംപ്

വിജയ പ്രഖ്യാപനം നടത്തി ട്രംപ്

spot_img
spot_img

വാഷിംഗ്ടൺ: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വിജയ പ്രഖ്യാപനം നടത്തി ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞ ട്രംപ് വിജയം ജനങ്ങൾ തന്ന അംഗീകാരമെന്ന് കൂട്ടിച്ചേർത്തു. പാർട്ടി അനുയായികൾക്കായി ഒരുക്കിയ പാർട്ടിയിലായിരുന്നു ട്രംപിൻ്റെ പരാമർശം.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചുവരവിനാണ് ഞങ്ങൾ സാക്ഷ്യം വഹിച്ചതെന്ന് . ജെ .ഡി വാൻസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments