Tuesday, November 12, 2024

HomeAmericaമാഗിന്റെ തെരെഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു

മാഗിന്റെ തെരെഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു

spot_img
spot_img

അജു വാരിക്കാട്

ഹ്യൂസ്റ്റൺ: അംഗസംഖ്യ അയ്യായിരത്തോടടുക്കുന്ന നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെറ്റർ ഹ്യൂസ്റ്റൺ (മാഗ്) 2025 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു.

സുരേന്ദ്രൻ നായർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായും ബാബു തോമസ് , ജോണി കുന്നക്കാടൻ എന്നിവർ അംഗങ്ങളായുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിലവിൽ വന്നത്. പ്രസിഡന്റ് മാത്യൂസ് മുണ്ടക്കൽ, സെക്രട്ടറി സുബിൻ കുമാരൻ ട്രസ്റ്റി ജോസ് കെ ജോൺ ട്രസ്റ്റ് ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ എന്നിവർ സംയുക്തമായി ആണ് ഈ തീരുമാനം അറിയിച്ചത്.

മാഗിൻ്റെ നിലവിലുള്ള ആസ്ഥാനമായ കേരള ഹൌസ്‌ പുതുക്കി പണിയുന്നതിനും വിപുലീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്ന ഈയവസരത്തിൽ സംഘടനക്ക് കൂടുതൽ കുരുത്തേകുന്ന പുതിയൊരു നേതൃത്വം തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകുമെന്ന പ്രത്യാശയും ഭാരവാഹികൾ പങ്കുവച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments