Monday, March 10, 2025

HomeAmericaഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മിഷൻ ഞായർ ആചരിച്ചു

ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മിഷൻ ഞായർ ആചരിച്ചു

spot_img
spot_img

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ നവംബർ 10 ഞായറാഴ്ച്ച മിഷൻ ഞായർ ആചരിച്ചു . വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവകയിലെ ചെറുപുഷ്പ്പം മിഷൻ ലീഗ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് റെയിസിംഗ് നടത്തി. പാരീഷ് ഹാൾ കുട്ടികൾക്കിഷ്ട്ടപ്പെടുന്ന വിധത്തിൽ ഡിസ്നി തീമിൽ അലങ്കരിച്ചു, ഫുഡ് സെയിൽ, കുട്ടികൾക്കും മുതിർന്ന വർക്കുമായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു .

മത്സര വിജയികൾക്ക്‌ ഇടവക വികാരി റെവ.ഫാ .ജോസെഫ് തറയ്ക്കൽ സമ്മാനദാനം നിർവഹിച്ചു. സെറീന കണ്ണച്ചാൻപറമ്പിൽ (President ). സോഫിയ മങ്ങാട്ടുപുളിക്കിയിൽ (Vice President ) ഹെലൻ മംഗലത്തേട്ടു (Secretary) റ്റെനീസാ മുകളേൽ (Joint Secretary ) ജോസെഫ് അച്ചിറത്തലയ്ക്കൽ (Treasurer) ജെസ്സെ പുത്തൻപറമ്പിൽ (Committee member ) മെഗൻ മംഗലത്തേട്ടു (Unit Organizer) സുബി തേക്കിലക്കാട്ടിൽ (Joint director ) റെവ. ഫാ . ജോസെഫ് തറയ്ക്കൽ (Director ) എന്നിവരുടെ നേതൃത്വവും ഇടവകാംഗങ്ങളുടെ സഹകരണവും മിഷൻ ഞായർ ആചരണം വൻ വിജയമായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments