Monday, December 23, 2024

HomeAmericaഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ റിട്ടയറീ മിനിസ്ട്രി ആരംഭിച്ചു

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ റിട്ടയറീ മിനിസ്ട്രി ആരംഭിച്ചു

spot_img
spot_img

ഡിട്രോയിറ്റ് : സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ഒക്ടോബര്‍ 20 ഞായറാഴ്ച്ച റിട്ടയറീ മിനിസ്ട്രി ആരംഭിച്ചു. കോര്‍ഡിനേറ്റര്‍മാരായി മാത്യൂസ് ചെരുവില്‍, സ്റ്റീഫന്‍ പാറയില്‍, ജോസ് കോട്ടൂര്‍ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു. അറുപതു വയസ്സിനു മുകളില്‍ റിട്ടയര്‍ ആയവര്‍ക്കുവേണ്ടിയാണ് ഈ മിനിസ്ട്രി ആരംഭിച്ചിരിക്കുന്നത്. മാസത്തില്‍ രണ്ടു പ്രാവശ്യം മിനിസ്ട്രിയിലെ അംഗങ്ങള്‍ ഒരുമിച്ചു കൂടുവാന്‍ തീരുമാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments