ചിക്കാഗോ: ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ 39-ാം വർഷ ക്രിസ്മസ് ആഘോഷം ഡിസംബർ 9-ാം തിയ്യതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് Mary Queen of Heaven Catholic Church, 426 N. West Ave, Elmhurst,Illinois-60126 ൽ വെച്ച് ആഘോഷിക്കുന്നു.
Fr Antony Aravindassery യുടെ മുഖ്യ കാർമ്മികത്വത്തിൽ ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് (12.09.23) വിശുദ്ധ കുർബാന ആരംഭിക്കുകയും തുടർന്ന് പാരിഷ് ഹാളിൽ നടത്തപ്പടുന്ന ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചു സാന്റായെ വരവേൽപ്പും ക്രിസ്മസ് കരോളും കലാപരിപാടികളും ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കും.
ഈ അവസരത്തിൽ വളരെ സന്തോഷത്തോടും നന്ദിയോടും രേഖപ്പെടുത്തുകയാണ്. 39 വർഷം മുമ്പ് ഡിസംബർ 8,1984 ൽ ചിക്കാഗോയിലെ അതിപുരാതനവും ഹിസ്റ്റോറികൽ ലാൻഡ്മാർക്ക് ചർച്ചുമായ Old St Patrick Church ൽ Fr Antony Aravindassery യുടെ Spritual leadershipൽ Chicago Kerala Roman Latin Catholic Community ക്ക് തുടക്കം കുറിച്ച വിശുദ്ധ കുർബാനയും ക്രിസ്മസ് ആഘോഷവും നടത്തി.
ഈ വർഷത്തെ ക്രിസ്മസ്, അതിന് ശേഷമുള്ള ക്രിസ്മസ് കേക്ക് ആന്റ് വൈൻ, ഡിന്നർ എല്ലാ ആഘോഷ പരിപാടികളിലേക്ക് നിങ്ങളെ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
With love and Cristmas Wishes,
Herald Fiueiredo
President
Chicago Latin Catholic Community
630 400 1172