Sunday, April 20, 2025

HomeAmericaജോസഫ് മാടച്ചേരില്‍ (76) ഹൂസ്റ്റണില്‍ അന്തരിച്ചു

ജോസഫ് മാടച്ചേരില്‍ (76) ഹൂസ്റ്റണില്‍ അന്തരിച്ചു

spot_img
spot_img

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ആദ്യകാല മലയാളി ജോസഫ് മാടച്ചേരില്‍ (76) അന്തരിച്ചു. മലബാറിലെ രാജപുരം പാരീഷ് അംഗമാണ്. ഭാര്യ: ഏലിയാമ്മ ജോസഫ് (എല്‍സി) തൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജാസണ്‍ മാടച്ചേരില്‍, ജെയ്‌നി, നോയല്‍ പാടത്ത്.

കൊച്ചുമക്കള്‍: സോഫിയ, സാറാ പാടത്ത്.
സഹോദരങ്ങള്‍: പരേതനായ എസ്തപ്പാന്‍, പരേതയായ മേരിക്കുട്ടി കപ്പിലുങ്കല്‍, പരേതയായ ഏലിയാമ്മ, പരേതനായ മാത്യു, ഗ്രേസി.

സംസ്‌കാരം പിന്നീട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments