ഡിസംബർ 8 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 വരെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വെച്ച്: (1002 BARNES BRIDGE ROAD, MESQUITE TX.75150)
ശവ സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച 9 മണി മുതൽ 11:30 വരെ സെന്റ്പോൾസ് മാർത്തോമാ ചർച്ചിൽ വെച്ചും, ശവസംസ്‌കാരം 1 മണിക്ക് കൊപ്പൽ റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്ററിൽ ( 400 SOUTH FREEPORT PARKWAY, COPPELL, TX 75019) വെച്ചും നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: K S MATHEW:972 672 3151
PHIL MATHEW: 214 394 2380
(എബി മക്കപ്പുഴ)