Sunday, April 20, 2025

HomeAmericaഅറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്റെ (2024-25 )പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നു

അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്റെ (2024-25 )പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നു

spot_img
spot_img

അറ്റ്ലാന്റാ മെട്രോ മലയാളീ അസ്സോസിയേഷന്റെ (അമ്മ) 2022-2023 കാലഘട്ടത്തിൽ ചുമതലയിലിരുന്ന ഭാരവാഹികൾ
തങ്ങളുടെ ചുമതല ഭംഗിയായി നിർവ്വഹിച്ച് ‘അമ്മ’യുടെ കീർത്തിനിലനിർത്തിക്കൊണ്ട് തന്നെ തിരഞ്ഞെടുക്കപ്പട്ട പുതിയ ഭാരവാഹികൾക്ക്അധികാരംകൈമാറുകയാണ്.

സ്ഥാനമേൽക്കുന്ന പ്രസിഡന്റ്‌ ജിത്തു വിനോയ്, വൈസ് പ്രസിഡന്റ്‌ കാജൽ സഖറിയ, സെക്രട്ടറി റോബിൻ തോമസ്, ട്രഷറർ ഷാനു പ്രകാശ് ,ജോയിന്റ്‌ സെക്രട്ടറി ക്രിഷ്ണ രവീന്ദ്രനാഥ്, ജോയിന്റ് ട്രഷറർ ഫമിനാ നാസർ,കമ്മറ്റി മെമ്പേഴ്സ് സന്തീപ് ജോസഫ്, റോഷേൽ മെറാൻഡസ്, ജയിംസ് കല്ലറക്കാനിയിൽ,ലൂക്കോസ് തരിയൻ, ഡൊമനിക് ചാക്കോനാൽ ,അമ്പിളി സജിമോൻ, സൂരജ് ജോസഫ്, അലൻ സഖറിയാസ്,ഹരിപ്രസാദ് പുറവങ്കര എന്നിവർക്ക് ആശംസകളും സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ്‌ ജയിംസ് കല്ലറക്കാനിക്കും മറ്റ് സഹപ്രവർത്തകർക്കും വിജയകരമായി പ്രവർത്തനം പൂർത്തിയാക്കിയതിന് നന്ദിയും അറിയിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments