Monday, December 23, 2024

HomeAmericaഗാഡുലപ്പ മാതാവിന്റെ തിരുനാൾ ആഘോഷിച്ചു

ഗാഡുലപ്പ മാതാവിന്റെ തിരുനാൾ ആഘോഷിച്ചു

spot_img
spot_img

ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ ഗാഡുലപ്പ മാതാവിന്റെ തിരുനാൾ ഗാന്ധുലപ്പ കൂടാരയോഗത്തിന്റെയും വിവിധ പ്രസുദേന്തിമാരുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.

പ്രസുദേന്തിമാരുടെ കാഴ്ചവെപ്പ് പ്രദക്ഷിണവും വി കുർബ്ബാനയും തിരുസ്വരൂപവണക്കയും നേർച്ചവിരുന്നും പ്രത്യേകമായി നടത്തപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments