Monday, March 10, 2025

HomeAmericaബെൻസൻവിൽ ഇടവക കുഞ്ഞിപ്പൈതങ്ങൾക്കായി ഒരുങ്ങി

ബെൻസൻവിൽ ഇടവക കുഞ്ഞിപ്പൈതങ്ങൾക്കായി ഒരുങ്ങി

spot_img
spot_img

ലിൻസ് താന്നിച്ചുവട്ടിൽ PRO

ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ കുഞ്ഞിപ്പൈതങ്ങളുടെ ഭക്തസംഘടനയായ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി മീറ്റ് ആൻഡ് ഗ്രീറ്റ്, ബ്രഞ്ച് വിത്ത് സാന്റാ പ്രോഗ്രാം ഡിസംബർ 7 ന് സംഘടിപ്പിക്കുന്നു.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ഈ പുതുമയാർന്ന പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളുടെ മാതാപിതാക്കളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് അന്നേ ദിവസം ക്രമീകരിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments