Thursday, January 23, 2025

HomeAmericaബഹിരാകാശത്തു വെച്ച് വെള്ളം കുടിക്കുന്നതെങ്ങനെ?: കുട്ടികൾക്ക് വീഡിയോ ക്ലാസുമായി സുനിതാ വില്യംസ്

ബഹിരാകാശത്തു വെച്ച് വെള്ളം കുടിക്കുന്നതെങ്ങനെ?: കുട്ടികൾക്ക് വീഡിയോ ക്ലാസുമായി സുനിതാ വില്യംസ്

spot_img
spot_img

മസാച്യുസാറ്റ്: വെള്ളമടക്കമുള്ള ദ്രവപദാർത്ഥങ്ങൾ ബഹിരാകാശത്ത് വെച്ച് കുടിക്കുന്നതെങ്ങനെയെന്ന് കാണിച്ച് സുനിതാ വില്യംസ്. മസാച്യുസാറ്റിലെ സുനിതാ വില്യംസ് എലിമെന്ററി സ്കൂൾ വിദ്യാർഥികളുമായി നടത്തിയ വെർച്വൽ സെഷനിടെയായിരുന്നു സീറോ ഗ്രാവിറ്റിയിൽ ദ്രാവകങ്ങൾ ചലിക്കുന്നതെങ്ങനെയെന്നും അത് പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത പൗച്ചുകൾ ഉപയോഗിച്ച് കുടിക്കുന്നതെന്നും അവർ കാണിച്ചത്.

സുനിത വില്യംസും ബുച്ച് വില്‍മറും കഴിഞ്ഞ ജൂണ്‍ മുതല്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ബോയിങ് നിര്‍മിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് ഇവര്‍ നിലയത്തിലെത്തിയത്. എന്നാല്‍ പേടകത്തിലെ സാങ്കേതിക തകരാറുകള്‍ മൂലം ഇവരുടെ തിരിച്ചുവരവ് മുടങ്ങുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments