Sunday, April 20, 2025

HomeAmericaസാൻഹൊസെയിൽ മിഷൻ ലീഗിന് നവ നേതൃത്വം

സാൻഹൊസെയിൽ മിഷൻ ലീഗിന് നവ നേതൃത്വം

spot_img
spot_img

സിജോയ് പറപ്പള്ളിൽ

സാൻഹൊസെ (കാലിഫോർണിയ): സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന് നവ നേതൃത്വം.

പുതിയ ഭാരവാഹികളായി നാഥൻ പാലക്കാട്ട് (പ്രസിഡന്റ്), തെരേസാ വട്ടമറ്റത്തിൽ (വൈസ് പ്രസിഡന്റ്), നിഖിത പൂഴിക്കുന്നേൽ (സെക്രട്ടറി), ജോഷ്വ തുരുത്തേൽകളത്തിൽ (ജോയിന്റ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു.

മിഷൻ ലീഗ് യുണിറ്റ് ഡയറക്ടർ ഫാ. ജെമി പുതുശ്ശേരിൽ, വൈസ് ഡയറക്ടർ അനു വേലികെട്ടേൽ, ഓർഗനൈസരായ ശീതൾ മരവെട്ടികൂതത്തിൽ, റോബിൻ ഇലഞ്ഞിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments