Wednesday, December 25, 2024

HomeAmericaബെൻസൻവില്ല് ഇടവകയിലെ ആദ്യ ക്രിസ്തുമസ്സ് ഒരുക്കങ്ങൾ പൂർത്തിയായി

ബെൻസൻവില്ല് ഇടവകയിലെ ആദ്യ ക്രിസ്തുമസ്സ് ഒരുക്കങ്ങൾ പൂർത്തിയായി

spot_img
spot_img

ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ഇടവക ദൈവാലയത്തിൽ പുതിയ ഇടവക ദൈവാലയ രൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ്സിന് ഒരുക്കങ്ങൾ പൂർത്തിയായി. ക്രിസ്തുമസ്സ് തിരുകർമ്മങ്ങൾ 24 ചൊവ്വ വൈകിട്ട് 7 pm ന് മലയാളത്തിൽ ദൈവാലയത്തിലും ഇംഗ്ലീഷിലും തിരുകർമ്മങ്ങൾ നടത്തപ്പെടും.

തുടർന്ന് കുഞ്ഞിപ്പൈതങ്ങളുടെ ആദ്യ ക്രിസ്തുമസ്സിന് എത്തുന്ന കുഞ്ഞുങ്ങളെ പ്രത്യേകം ആദരിക്കും. തുടർന്ന് കുട്ടികളുടെ കലാപരുപാടികൾ ഹാളിൽ നടത്തപ്പെട്ടു. കലാപരിപാടികൾക്ക് ശേഷം ഇടവക സമൂഹം ഒരുക്കിയ സ്നേഹവിരുന്ന് എല്ലാവർക്കും നൽകപ്പെടും . കൈക്കാരൻമാരായ തോമസ് നെടുവാംമ്പുഴ , സാബു മുത്തോലം, മത്യാസ് പുല്ലാപള്ളിൽ, ജെൻസൻ ഐക്കരപറമ്പിൽ, കിഷോർ കണ്ണാല എന്നിവരുടെ നേതൃത്വത്തിൽ ആദ്യ ക്രിസ്തുമസ്സിനുള്ള ഒരുക്കങ്ങൾ നടത്തപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments