Sunday, February 23, 2025

HomeAmericaകെ.കെ. ജോസഫ് (പാപ്പച്ചൻ - 87) അന്തരിച്ചു

കെ.കെ. ജോസഫ് (പാപ്പച്ചൻ – 87) അന്തരിച്ചു

spot_img
spot_img

ഹ്യൂസ്റ്റൺ: കോട്ടയം വടവാതൂർ ചെമ്പോലയിൽ കരിമ്പിൽ കെ. കെ. ജോസഫ് (പാപ്പച്ചൻ – 87) നിത്യതയിൽ പ്രവേശിച്ചു.

വടവാതൂർ ഐ. പി. സി എബനേസർ സഭയുടെ ആരംഭം മുതൽ മെമ്പർ ആയിരുന്ന പരേതൻ സൺ‌ഡേ സ്കൂൾ ടീച്ചർ , സഭ സെക്രട്ടറി, ട്രഷറർ എന്നി നിലകളിൽ നിസ്തുല്യ സേവനം ചെയ്തതിനു ശേഷം 2003ൽ അമേരിക്കയിലെത്തിയത്.

ഭാര്യ: സാറാമ്മ ജോസഫ് (മുണ്ടിയപ്പളിയിൽ കുന്നേൽ).
മക്കൾ: അജി – കുഞ്ഞുഞ്ഞുകുട്ടി (ഫ്ലോറിഡ), ജെസ്സി – ബിനു (ചെന്നൈ), ബിജു – സുബി (ഹ്യൂസ്റ്റൺ)

കൊച്ചുമക്കൾ: സ്റ്റാൻലി – ആൻ (ഫ്ലോറിഡ), ജോഷുവ , സേറ, ബെഞ്ചമിൻ.

സഹോദരങ്ങൾ: പരേതരായ കെ. കെ. കുര്യൻ (ബെഥേൽ കോട്ടയം), ചിന്നമ്മ മാത്യു, സാറാമ്മ കുരുവിള, ദീനാമ്മ തോമസ്

പൊതു ദർശനം / അനുസ്മരണം :
തീയതി : ഡിസംബർ 29 ഞായർ
സമയം: വൈകിട്ട് 6 മണി
സ്ഥലം: 4660 S Sam Houston Pkwy E, Houston, TX 77048

സംസ്കാരം ശുശ്രൂഷകൾ:
തീയതി : ഡിസംബർ 30 തിങ്കൾ
സമയം: രാവിലെ 9 മണി
സ്ഥലം: 4660 S Sam Houston Pkwy E, Houston, TX 77048

ശുശ്രൂഷകളുടെ livestream ആഡോണായി മീഡിയയിൽ (https://www.youtube.com/@ADONAIMEDIA) ലഭ്യമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments