ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ തിരുപ്പിറവിയോട് അനുബന്ധിച്ച് വിവിധ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ “താരകം” കലാസന്ധ്യാ ഏരെ വിസ്മയകരമായിരുന്നു.
ദൈവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം ദൈവാലയ ഹാളിൽ പരുപാടികൾ നടത്തപ്പെട്ടത്. ഇടവകയിലെ എല്ലാം മിനിസ്ട്രിയുടെയും നേതൃത്വത്തിൽ വിവിധ പ്രായ വിഭാഗങ്ങളെ കോർത്തിണക്കി പരുപാടികൾ അവതരിപ്പിക്കപ്പെട്ടത്.