മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ 2025 ലെ ട്രസ്റ്റി ബോർഡ് ചെയർമാനായി ജിമ്മി കുന്നശ്ശേരിയെ തെരഞ്ഞെടുത്തു .
ഹൂസ്റ്റൺ കമ്മ്യൂണിറ്റിയിൽ കഴിഞ്ഞ 30 വർഷക്കാലം സംഘടനാ പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം അടുത്ത ഒരു വർഷക്കാലം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്ൾ ഹൂസ്റ്റൺ കമ്മ്യൂണിറ്റിയിൽ ട്രസ്റ്റിബോർഡ് ചെയർമാനായി പ്രവർത്തനം ചെയ്യും. എല്ലാവിധ ആശംസകളും നേരുന്നു