Wednesday, February 5, 2025

HomeAmericaരാജു തോബിയാസ് (66) ഹൂസ്റ്റണില്‍ അന്തരിച്ചു

രാജു തോബിയാസ് (66) ഹൂസ്റ്റണില്‍ അന്തരിച്ചു

spot_img
spot_img

ഹൂസ്റ്റണ്‍ : കുണ്ടറ പാറവിളയില്‍ രാജു തോബിയാസ് (66) ഹൂസ്റ്റണില്‍ അന്തരിച്ചു. ഭാര്യ റീന തോബിയാസ് തൊടുപുഴ പാനാത്ത് കുടുംബാംഗമാണ്.

മക്കള്‍ :രഞ്ജി തോബിയാസ്, റീനു ലോട്ട് .
മരുമക്കള്‍ :എറിന്‍ തോബിയാസ്, ഓസ്റ്റിന്‍ ലോട്ട്.
കൊച്ചുമകള്‍ : റെയ്ഗന്‍ ലോട്ട് .

മാതാപിതാക്കള്‍ : പാറവിളയില്‍ പരേതരായ ആന്റണി – തോബിയാസ്, ഗ്രാസിയ .
സഹോദരങ്ങള്‍ :മേരി സാമുവല്‍-ജോര്‍ജ് സാമുവല്‍ (ചിക്കാഗോ),എല്‍സി ജെറമിയാസ് -ജെറമിയാസ് (കൊല്ലം ),പരേതനായ ആല്‍ഫ്രഡ് തോബിയാസ് -തെരസിറ്റ (കൊല്ലം ),അല്‍ഫോന്‍സ് തോബിയാസ് -ജസീന്ത (കൊല്ലം),ലീല ബെഞ്ചമിന്‍ -പരേതനായ ബെഞ്ചമിന്‍ (കൊല്ലം ),ആനി പാപ്പച്ചന്‍ -പാപ്പച്ചന്‍ (കൊല്ലം),യേശുദാസന്‍ തോബിയാസ് -കുഞ്ഞുമോള്‍ (ചിക്കാഗോ ),വിമല ജോണി -ജോണി പുല്ലന്‍ (ചിക്കാഗോ ),ആന്റണി തോബിയാസ് -ജിബി (ചിക്കാഗോ ),ജലജ ജോളി -ജോളി (കൊല്ലം )

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments