ലിൻസ് താന്നിച്ചുവട്ടിൽ PRO
ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ 55 വയസ്സിന് മേൽ പ്രായമുള്ള മുതിർന്നവർക്കായി ഇക്കഴിഞ്ഞ ശനിയാഴ്ച ഒരുക്കിയ സംഗമം ഏറെ വ്യത്യസ്തമായി.
![](https://nerkazhcha.online/wp-content/uploads/2024/05/MUTHIRNNA2.jpg)
മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും സംയുക്തമായി അന്നേ ദിവസം ആഘോഷിച്ചു.മുതിർന്നവർക്കായുള്ള ജോയ് മിനിസ്ട്രി അംഗങ്ങൾ ഒരുക്കിയ കൂട്ടായ്മയ്മയിൽ ദമ്പതികൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പരിപാടികളിൽ പങ്കെടുത്ത ജോയ് മിനിസ്ടി അംഗങ്ങൾക്കായി സ്നേഹവിരുന്നും പ്രത്യേകം ക്രമീകരിച്ചു.
![](https://nerkazhcha.online/wp-content/uploads/2024/05/MUTHIRNNA3.jpg)
![](https://nerkazhcha.online/wp-content/uploads/2024/05/MUTHIRNNA4-808x1024.jpg)
![](https://nerkazhcha.online/wp-content/uploads/2024/05/MUTHIRNNA5.jpg)