Saturday, September 7, 2024

HomeCanadaജോയല്‍ ജോര്‍ജ് (28) കാനഡയില്‍ അന്തരിച്ചു

ജോയല്‍ ജോര്‍ജ് (28) കാനഡയില്‍ അന്തരിച്ചു

spot_img
spot_img

കിച്ചനര്‍ (കാനഡ): കണ്ണൂര്‍ ചെമ്പേരി ജോയല്‍ ജോര്‍ജ് (28) കാനഡയിലെ കിച്ചനറില്‍ മെയ് 30-ന് അന്തരിച്ചു.കിച്ചനര്‍ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ ചികിത്സയിലിക്കെ ആണ് അന്ത്യം.

പൊതുദര്‍ശനം ജൂണ്‍ ആറിന് വൈകിട്ട് 6 മുതല്‍ 8 വരെ മാര്‍ക്കം ചാപ്പല്‍ റിഡ്ജ് ടൈഫ്യൂണറല്‍ ഹോമില്‍ വച്ച് നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments