Saturday, September 7, 2024

HomeCanadaകാനഡ ബാപ്‌സ് സ്വാമിനാരായൺ ക്ഷേത്രത്തിനു നേരെ ആക്രമണം

കാനഡ ബാപ്‌സ് സ്വാമിനാരായൺ ക്ഷേത്രത്തിനു നേരെ ആക്രമണം

spot_img
spot_img

ഒട്ടാവ: കനേഡിയൻ നഗരമായ എഡ്മണ്ടണിലെ ബാപ്‌സ് സ്വാമിനാരായൺ ക്ഷേത്രത്തിനുനേരേ ആക്രമണം. അക്രമികൾ ക്ഷേത്രച്ചുമരുകളിൽ ഇന്ത്യാവിരുദ്ധ- വിദ്വേഷ പരാമർശങ്ങൾ എഴുതി. അതിക്രമത്തെ വാൻകൂവറിലെ നയതന്ത്രകാര്യാലയം അപലപിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കണമെന്നും കാര്യാലയം ആവശ്യപ്പെട്ടു. കാനഡയിൽ വിദ്വേഷത്തിന് സ്ഥാനമില്ലെന്നും അത് നഗരത്തിന്റെ മൂല്യങ്ങൾക്കെതിരാണെന്നും എഡ്മണ്ടൺ എം.പി. റാൻഡി ബൊസൊണോൾട്ട് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments