Sunday, September 8, 2024

HomeCanadaകനേഡിയന്‍ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവെച്ചു

കനേഡിയന്‍ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവെച്ചു

spot_img
spot_img

കാനഡയോട് നിലപാട് കടുപ്പിച്ച്‌ ഇന്ത്യ. കാനഡ പൗരൻമാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു.

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നല്‍കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് വീസ നിയന്ത്രണമെങ്കിലും ഭിന്നതയുടെ വ്യാപ്തി പ്രകടമാണ്.

കാനഡയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ യാത്ര മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കടുത്ത നടപടി. കാനഡ സുരക്ഷിത രാജ്യമെന്നാണ് ഇന്ത്യയുടെ യാത്ര മുന്നറിയിപ്പിനുളള കാനഡയുടെ പ്രതികരണം.

രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമാകുന്നതിനിടെ കാനഡയില്‍ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments