Sunday, September 8, 2024

HomeCanadaകാനഡയില്‍ സുഖ ദുനേകെയെ വധിച്ചത് ബിഷ്ണോയിയുടെ ഗുണ്ടാസംഘം

കാനഡയില്‍ സുഖ ദുനേകെയെ വധിച്ചത് ബിഷ്ണോയിയുടെ ഗുണ്ടാസംഘം

spot_img
spot_img

കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ സുഖ്ദൂല്‍ സിംഗ് എന്ന സുഖ ദുനേകെയെ കൊലപ്പെടുത്തിയതിന് പിന്നില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘമാണെന്ന് റിപ്പോര്‍ട്ട്.

കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തില്‍ അംഗങ്ങളായ ചിലരുടെ ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ഇതുസംബന്ധിച്ച സൂചനകളുള്ളത്.

ഗുണ്ടാനേതാക്കളായ ഗുര്‍ലാല്‍ ബ്രാര്‍, വിക്കി മിദ്ദ്‌ഖേര എന്നിവരുടെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് സുഖ ദുനേകെ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുണ്ടാസംഘത്തിന്‌റെ പ്രതികാര നടപടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments