കാൽഗറി: പ്രശസ്ത പിന്നണി ഗായകനും സംസ്ഥാന അവാർഡ് ജേതാവുമായ നജിം അർഷാദിൻറെ സംഗീത നിശക്കായി കാൽഗറി ഒരുങ്ങുന്നു . നവംബർ ഒൻപതാം തീയതി ശനിയാഴ്‌ച 6.30നു HOP സെന്ററിൽ വച്ചാണ് പരിപാടി നടക്കുന്നത് .
മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളാൽ ശ്രദ്ധേയമാകുന്ന ഈ സംഗീത പരിപാടി സംഘടിപ്പിക്കുന്നത് കാൽഗരി ആസ്ഥാനമായ ഒക്ടവ് ബാൻഡ് ആണ്.
വാർത്ത : ജോസഫ് ജോൺ കാൽഗറി