കണ്ണൂര്‍: കാനഡയില്‍ അന്തരിച്ച പയ്യാവൂര്‍ ടൗണ്‍ ക്‌നാനായ കത്തോലിക്ക പള്ളി ഇടവകാംഗമായ നിറില്‍ മാത്യു (31) കല്ലൂരിന്റെ സംസ്‌ക്കാരം ബുധനാഴ്ച (30 /10/ 24) 2.30 (pm) നു പയ്യാവൂര്‍ ടൗണ്‍ പള്ളിയില്‍.
കല്ലൂര്‍ മാത്യു (ബേബി) – ജെസ്സി ദമ്പതികളുടെ മകനാണ്. ഭാര്യ: അനീല. മകന്‍: സിയാന്‍. സഹോദരങ്ങള്‍: നിവ്യ, നീന.