ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ ഖാലിസ്ഥാൻ വാദികൾ ഹിന്ദു ക്ഷേത്രം ആക്രമിച്ചു. ബ്രാംപ്‌ടണിലെ ഹിന്ദു മഹാ സഭ ക്ഷേ ത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ഖലിസ്ഥാൻ അനുകൂല മു ദ്രാവാക്യങ്ങളുമായി ക്ഷേത്രത്തിലേക്ക് പ്രകട നം നടത്തുകയായിരുന്നു.
ക്ഷേത്ര കാവടത്തിൽ നിന്ന ഭക്തരെ ക്ഷേത്ര മതിലിന് അകത്തേക്ക് കടന്നു കയറി യ ഖലിസ്ഥാൻ അനുകൂലികൾ മർദിച്ചു. സംഭവ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നില്ല.
എന്നാൽ പ്രതിഷേധത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് പീൽ റീജിനൽ പൊലീസ് പറഞ്ഞു. കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡം പ്രകാരം പ്രതിഷേധിക്കാനു ള്ള വ്യക്തിഗത അവകാശത്തെ തങ്ങൾ മാനി ക്കുന്നുണ്ടെങ്കിലും, ക്രമസമാധാനം നിലനിർ ത്തുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറ പ്പാക്കുന്നതിനും തങ്ങൾക്ക് ഉത്തരവാദിത്തമു ണ്ടെന്ന് പീൽ പൊലീസ് വ്യക്തമാക്കി.
ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിൽ ന്ന ആക്രമണത്തിൽ ആശങ്കയുണ്ടെന്ന് ഫെഡറൽ മന്ത്രി അനിത ആനന്ദ് പ്രതികരിച്ചു