Friday, November 22, 2024

HomeCinemaമലയാളികൾ നെഞ്ചേറ്റുന്ന മോഹൻലാൽ ചിത്രങ്ങളുമായി ജന്മദിനത്തിൽ ടിവി ചാനലുകൾ

മലയാളികൾ നെഞ്ചേറ്റുന്ന മോഹൻലാൽ ചിത്രങ്ങളുമായി ജന്മദിനത്തിൽ ടിവി ചാനലുകൾ

spot_img
spot_img

64 ന്റെ നിറവിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. മികച്ച ചിത്രങ്ങൾ സമ്മാനിച്ച് പ്രേക്ഷകരെ ചേർത്ത പിടിച്ച താരത്തിന് ജന്മദിനാശംസ നേർന്ന് നിരവധി പേരാണ് എത്തുന്നത്. തന്റെ 360 ആം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അദ്ദേഹം പിറന്നാൾ ആഘോഷിക്കുന്നത്. ഒപ്പം ആരാധകരും പ്രിയപ്പെട്ട ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്.

മോഹൻലാലിൻറെ സ്വാഭാവിക നടന ശൈലിയിൽ അനശ്വരമായ പല കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ എക്കാലവും തങ്ങി നിൽക്കുന്നതാണ്. പിക്കപ്പ് ലൈനുകൾ മുതൽ ഇമോഷണൽ പീസുകൾ വരെ, മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന വളരെ പ്രശസ്തമായ ചില മോഹൻലാൽ ചിത്രങ്ങളുമായി മലയാളം ടിവി ചാനലുകൾ.

മലയാളം ടിവി ചാനലുകൾ ഇന്ന് (മെയ് 21 ചൊവ്വാഴ്ച) സംപ്രേക്ഷണം ചെയ്യുന്ന മോഹൻലാൽ ബർത്ത്ഡേ സ്പെഷ്യൽ ചലച്ചിത്രങ്ങൾ ഇതാ; (കടപ്പാട് മൂവി സ്ട്രീറ്റ്)

ഏഷ്യാനെറ്റ്
09.00AM ഉണ്ണികളേ ഒരുകഥപറയാം
12.00AM ആര്യൻ
03..30AM വിസ്മയം

സൂര്യ ടി വി
08.00AM അഭിമന്യു
03.00PM മുന്തിരിവള്ളികൾ തളിർക്കുമ്പോൾ

കൈരളി ടിവി
09.00AM ഒപ്പം
09.20PM ലോഹം

ഏഷ്യാനെറ്റ് പ്ലസ്
05.30AM താഴ്‌വാരം
09.30AM സന്മനസുള്ളവർക്ക് സമാധാനം
03.00PM ഗാന്ധിനഗർ 2nd സ്ട്രീറ്റ്
11.00PM മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
03.00AM സസ്നേഹം സുമിത്ര

കൈരളി വി

01.00PM ദേവാസുരം

ഏഷ്യാനെറ്റ് മൂവീസ്

07.00AM ഹിസ് ഹൈനെസ്സ് അബ്ദുള്ള
10.00AM ആറാം തമ്പുരാൻ
01.00PM സ്‌ഫടികം
04.00PM ചിത്രം
07.00PM രാവണപ്രഭു
10.15PM യോദ്ധ
01.00AM മിഥുനം
03.30AM ടി.പി ബാലഗോപാലൻ M.A

ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ് (Timings In IST)
05.30AM പിൻഗാമി
05.30PM വാനപ്രസ്ഥം

കൈരളി അറേബ്യ (Timings In IST)
02.30PM വെള്ളാനകളുടെ നാട്
06.30PM ഒപ്പം
11.30PM ഉസ്താദ്

ഫ്ലവേഴ്സ് ഇൻ്റർനാഷണൽ (Timings In IST)
11.00AM അദ്വൈതം
01.00AM ഭൂമിയിലെ രാജാക്കന്മാർ

എസിവി
09.00AM ഏയ് ഓട്ടോ
02.00PM മാമ്പഴക്കാലം
09.30PM തൂവാനത്തൂമ്പികൾ

എഡിഎൻ ഗോൾഡ്
06.00AM അയാൾ കഥയെഴുതുകയാണ്
11.00PM കനൽ

എസിവി മൂവീസ്

07.00AM ദേവാസുരം
10.00AM എന്റെ എന്റെതു മാത്രം
01.00PM കിഴക്കുണരും പക്ഷി
04.00PM സന്മനസുള്ളവർക്ക് സമാധാനം
07.00PM ടി.പി ബാലഗോപാലൻ M. A
10.00PM പ്രജ

01.00AM ജീവന്റെ ജീവൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments