Saturday, September 7, 2024

HomeCinemaസ്ത്രീത്വത്തിനുവേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥ; മായമ്മ ജൂണ്‍ 7 ന് തിയറ്ററുകളിലെത്തുന്നു

സ്ത്രീത്വത്തിനുവേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥ; മായമ്മ ജൂണ്‍ 7 ന് തിയറ്ററുകളിലെത്തുന്നു

spot_img
spot_img

പുണര്‍തം ആര്‍ട്‌സിന്റെയും യോഗീശ്വര ഫിലിംസിന്റെയും ബാനറില്‍ രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മായമ്മ’ ജൂണ്‍ 7 ന് തിയറ്ററുകളിലെത്തുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവന്‍ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തില്‍ ഒരു പുള്ളുവത്തി പെണ്‍കുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയത്തിന്റേയും തുടര്‍ന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മയില്‍ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുണ്‍ ഉണ്ണിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജിതമ്പി, ചേര്‍ത്തല ജയന്‍, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണന്‍, ബിജു കലാവേദി, പി ജെ രാധാകൃഷ്ണന്‍, ജീവന്‍ ചാക്ക, സുമേഷ് ശര്‍മ്മ, ബാബു നമ്പൂതിരി, ഇന്ദുലേഖ, കെ പി എസി ലീലാമണി, സീതാലക്ഷ്മി, രാഖി മനോജ്, ആതിര, മാസ്റ്റര്‍ അമല്‍പോള്‍, ബേബി അഭിസ്ത, ബേബി അനന്യ എന്നിവരാണ് മറ്റുതാരങ്ങള്‍.

നിര്‍മ്മാണം – ദീപ എന്‍ പി (പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍), രചന, സംവിധാനം -രമേശ്കുമാര്‍ കോറമംഗലം, ഛായാഗ്രഹണം – നവീന്‍ കെ സാജ്, എഡിറ്റിംഗ് – അനൂപ് എസ് രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – രാജശേഖരന്‍ നായര്‍, ശബരീനാഥ്, വിഷ്ണു, ഗണേഷ് പ്രസാദ്, ഗിരീഷ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – അനില്‍ കഴക്കൂട്ടം, ചമയം – ഉദയന്‍ നേമം, കോസ്റ്റ്യും – ബിജു മങ്ങാട്ടുകോണം, കല- അജി പായ്ച്ചിറ, അസ്സോസിയേറ്റ് ഡയറക്ടര്‍ – റാഫി പോത്തന്‍കോട്, ഗാനരചന – രമേശ്കുമാര്‍ കോറമംഗലം, ഉമേഷ്‌പോറ്റി ( നാവോറ്), സംഗീതം – രാജേഷ് വിജയ്,

ആലാപനം – അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി ജയന്‍, പ്രമീള, പ്രിയ രാജേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അജയഘോഷ് പരവൂര്‍, കോറിയോഗ്രാഫി -രമേശ്, പ്രൊഡക്ഷന്‍ മാനേജര്‍ – പത്മാലയന്‍മംഗലത്ത്, സംവിധാന സഹായികള്‍ – കുട്ടു ഗണേഷ്, അനൂപ് ശര്‍മ്മ, സുധീഷ് ജനാര്‍ദ്ദനന്‍, കളറിസ്റ്റ് – വിജയകുമാര്‍, റിക്കോര്‍ഡിസ്റ്റ് – ഷഹനാസ് നെടുങ്കണ്ടം, സൗണ്ട് മിക്‌സിംഗ് – ആദര്‍ശ് ചെറുവള്ളി, മ്യൂസിക് മാര്‍ക്കറ്റിംഗ് – മില്ലേനിയം ഓഡിയോസ്, വിതരണം – പുണര്‍തം ആര്‍ട്ട്‌സ് ഡിജിറ്റല്‍ വിത്ത് 72 ഫിലിം കമ്പനി, സ്റ്റുഡിയോ- ബോര്‍ക്കിഡ് മീഡിയ, പിആര്‍ഓ – അജയ് തുണ്ടത്തില്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments