Sunday, September 8, 2024

HomeCinemaഅന്താരാഷ്ട്ര ചലച്ചിത്ര നിരൂപകന്‍ ഡെറിക് മാല്‍ക്കം അന്തരിച്ചു

അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകന്‍ ഡെറിക് മാല്‍ക്കം അന്തരിച്ചു

spot_img
spot_img

ലണ്ടൻ : അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകൻ ഡെറിക് മാല്‍ക്കം അന്തരിച്ചു. 91 വയസായിരുന്നു. ഡീലിലെ വീട്ടില് വെച്ചായിരുന്നു അന്ത്യം.

ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1970-കളുടെ തുടക്കത്തില്‍ ചലച്ചിത്ര നിരൂപകനെന്ന നിലയില്‍ ദ ഗാര്‍ഡിയനില്‍ ചേര്‍ന്ന ഡെറിക് മാല്‍ക്കം കാല്‍നൂറ്റാണ്ടുകാലത്തോളം ഗാര്‍ഡിയന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. ശേഷം ഈവനിങ് സ്റ്റാൻഡേര്‍ഡിന്റെ ഭാഗമായും പ്രവര്‍ത്തിച്ച അദ്ദേഹം ഇന്റര്‍നാഷണല്‍ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സിന്റെ ഓണററി പ്രസിഡന്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments