Sunday, September 8, 2024

HomeCinemaമണിപ്പൂര്‍: അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നു; സുരാജ് വെഞ്ഞാറമൂട്

മണിപ്പൂര്‍: അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നു; സുരാജ് വെഞ്ഞാറമൂട്

spot_img
spot_img

മണിപ്പൂരില്‍ രണ്ട് കുകി സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ പ്രതികരിച്ച്‌ നടൻ സൂരജ് വെഞ്ഞാറമൂട്.

മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നുവെന്നും ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടായെന്നും സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം മൂന്ന് മാസത്തോളമായി തുടരുന്ന മണിപ്പൂര്‍ കലാപത്തില്‍ നാവനക്കാതിരുന്ന പ്രധാനമന്ത്രി ഒടുവില്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന ലൈംഗികാതിക്രമ വീഡിയോയുടെ പശ്ചാത്തലത്തില്‍ മാത്രമായിരുന്നു മോദിയുടെ പ്രതികരണം. മണിപ്പൂരില്‍ നടക്കുന്ന കലാപത്തെപ്പറ്റി മോദി ഒരക്ഷരം മിണ്ടിയുമില്ല.

മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമം ഞെട്ടിക്കുന്നതെന്നാണ് മോദി അഭിപ്രായപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments