Saturday, September 7, 2024

HomeCinemaവിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി; ഷിയാസ് കരീമിനെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി; ഷിയാസ് കരീമിനെതിരെ കേസ്

spot_img
spot_img

സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കാസര്‍കോട് ചന്തേര പൊലീസ് കേസെടുത്തു. കേസിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

പ്രമുഖ പരസ്യ മോഡലായിരുന്ന ഷിയാസ് കരീം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് ശ്രദ്ധേയനായത്. ബി​ഗ് ബോസ് മലയാളം സീസൺ വണ്ണിലാണ് ഷിയാസ് മത്സരാർഥിയായി പങ്കെടുത്ത്ത്.

ബിഗ് ബോസിന് ശേഷം നിരവധി സിനിമ അവസരങ്ങൾ ലഭിച്ച ഷിയാസ്,സോഷ്യല്‍ മീഡിയയിലും താരമായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments