Sunday, December 22, 2024

HomeCinemaഅമേരിക്കക്കാരി ആയിരുന്നെങ്കില്‍ താനും ട്രംപിന് വോട്ടു ചെയ്യുമായിരുന്നുവെന്ന് കങ്കണ റണാവത്ത്

അമേരിക്കക്കാരി ആയിരുന്നെങ്കില്‍ താനും ട്രംപിന് വോട്ടു ചെയ്യുമായിരുന്നുവെന്ന് കങ്കണ റണാവത്ത്

spot_img
spot_img

മുംബൈ: അമേരിക്കക്കാരി ആയിരുന്നെങ്കില്‍ താന്‍ ട്രംപിന് വോട്ടു ചെയ്യുമായിരുന്നെന്ന് ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമില്‍ പെന്‍സില്‍വാനിയ റാലിയില്‍ നിന്നുള്ള ട്രംപിന്റെ ഫോട്ടോയോടൊപ്പം പങ്കിട്ട കുറിപ്പിലാണ് കങ്കണ തന്റെ പിന്തുണ ആവര്‍ത്തിച്ചത്.

നേരത്തേയും കങ്കണ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2024 ജൂലൈയില്‍ റാലിക്കിടെ ട്രംപ് ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ എടുത്ത ഫോട്ടോയാണ് അവര്‍ പങ്കിട്ടത്. ‘വെടിയേറ്റിട്ടും അത് അവഗണിച്ച് പ്രസംഗം തുടരുന്നയാള്‍ക്ക് താന്‍ വോട്ടുചെയ്യും.

ജൂലൈയില്‍ ട്രംപിനു നേരെ വെടിവെപ്പുണ്ടായപ്പോള്‍ കങ്കണ റണാവത്ത് പ്രതിപക്ഷത്തെ പരിഹസിക്കുകയും നിരാശരെന്ന് അവരെ വിളിക്കുകയും ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments