Sunday, September 8, 2024

HomeCinemaകിം കി ഡുക്കിന്റെ അവസാന ചിത്രം കാള്‍ ഓഫ് ഗോഡിന്റെ ആദ്യ പ്രദര്‍ശനം ചൊവ്വാഴ്ച

കിം കി ഡുക്കിന്റെ അവസാന ചിത്രം കാള്‍ ഓഫ് ഗോഡിന്റെ ആദ്യ പ്രദര്‍ശനം ചൊവ്വാഴ്ച

spot_img
spot_img

മലയാളികളുടെ പ്രിയപ്പെട്ട ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ അവസാന ചിത്രം കാള്‍ ഓഫ് ഗോഡിന്റെ ആദ്യ പ്രദര്‍ശനം ചൊവ്വാഴ്ച.

യാഥാര്‍ഥ്യത്തിനും സ്വപ്നത്തിനും ഇടയില്‍ പ്രണയം കണ്ടെത്താന്‍ പരിശ്രമിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം . വെനീസ് ചലച്ചിത്ര മേളയില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത് . കിം കി ഡുക്കിന്റെ മരണശേഷം സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments