Thursday, January 23, 2025

HomeCinemaബഹ്റൈൻ ക്‌നാനായ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ സംഗമം നടത്തി

ബഹ്റൈൻ ക്‌നാനായ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ സംഗമം നടത്തി

spot_img
spot_img

മനാമ: ബഹ്റൈൻ ക്‌നാനായ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ സംഗമം നടത്തി. “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ മനുഷ്യർക്ക് സമാധാനം.” 2000ൽ പരം വർഷങ്ങൾക്കു മുൻപ് മുഴങ്ങി കേട്ട വിളംബരത്തിന്റെയും ഭൂജാതനായ യേശു നാഥന്റെ തിരുപ്പിറവിയും ആഘോഷിക്കുന്ന ഈ വേളയിൽ ബഹ്റൈൻ ക്‌നാനായ അസോസിയേഷൻ, അംഗങ്ങൾക്ക് എല്ലാ മംഗളങ്ങളും ആശംസകളും നേർന്നുകൊണ്ട് ക്രിസ്മസ് കരോൾ സംഗമം നടത്തി

. ഡിസംബർ 5, 6 തീയതികളിൽ നടന്ന ക്രിസ്തുമസ് കരോളിൽ ബഹ്റൈനിലെ മനാമ, റിഫാ, ഖാമിസ്, ടുബ്ലി, മാഹൂസ് എന്നിവിടങ്ങളിലെ ക്‌നാനായ കുടുംബങ്ങളിൽ സന്ദർശനം നടത്തുകയും ക്രിസ്മസ് കേക്ക് വിതരണം ചെയ്യുകയും ആശംസകൾ കൈമാറുകയും ചെയ്തു.ബി കെ സി എ ഭാരവാഹികളായ ബിനു മാത്യു (പ്രസിഡന്റ്), ജിൻസി ടോണി (സെക്രട്ടറി), സഞ്ജു ജോർജ് (വൈസ് പ്രസിഡൻ്റ് ജോയി ഫിലിപ്പ് (ട്രെഷറർ) എന്നിവർ നേതൃത്വം നല്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments