Sunday, December 15, 2024

HomeCrimeയുകെയില്‍ നിന്നും നാട്ടിലെത്തിയ യുവതി തൂങ്ങിമരിച്ചനിലയില്‍

യുകെയില്‍ നിന്നും നാട്ടിലെത്തിയ യുവതി തൂങ്ങിമരിച്ചനിലയില്‍

spot_img
spot_img

കോട്ടയം: യുകെയില്‍ നിന്നും അവധിക്കു നാട്ടിലെത്തിയ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുടമാളൂര്‍ മഞ്ജുഷയില്‍ റിട്ട. തഹസീല്‍ദാര്‍ ഇ.കെ. മോഹനന്റെയും ഉഷയുടെയും മകള്‍ മഹിമ മോഹന്‍ (25) ആണു മരിച്ചത്.

യുകെയിലെ സന്ദര്‍ലാന്റില്‍ നിന്നും 15 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഭര്‍ത്താവ് അനന്തു ശങ്കര്‍. സഹോദരന്‍ മഹേഷ് മോഹന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments