Thursday, December 26, 2024

HomeCrimeകാമുകിയുടെ മുന്‍കാമുകന്റെ വെടിയേറ്റ് യു എസ് റാപ്പര്‍ കൊല്ലപ്പെട്ടു

കാമുകിയുടെ മുന്‍കാമുകന്റെ വെടിയേറ്റ് യു എസ് റാപ്പര്‍ കൊല്ലപ്പെട്ടു

spot_img
spot_img

അറ്റ്‌ലാന്റ: കാമുകിയുടെ മുന്‍കാമുകന്റെ വെടിയേറ്റ് ട്രബിള്‍ എന്നറിയപ്പെടുന്ന അമേരിക്കന്‍ റാപ്പര്‍ കൊല്ലപ്പെട്ടു. 34 വയസ്സായിരുന്നു. മരിയേല്‍ സെമോന്റെ എന്നാണ് യഥാര്‍ഥ പേര്.

റോക്ക്‌ഡേല്‍ കൗണ്ടിയിലെ അപ്പാര്‍ട്മെന്റില്‍ കാമുകിക്കൊപ്പം സെമോന്റെ താമസിച്ചുവരികയായിരുന്നു. അപ്പാര്‍ട്മെന്റില്‍ വച്ചാണ് വെടിയേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments