Sunday, December 22, 2024

HomeCrimeബിജെപി പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

ബിജെപി പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

spot_img
spot_img

തൃശൂര്‍: ബിജെപിയുടെ പഞ്ചായത്തംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം ശ്രീജിത്ത് മണ്ണായിയെ ആണ് നാടുകടത്തിയത് .

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പൊറത്തിശേരി ഹെല്‍ത്ത് സെന്ററിലെ വനിതാ ഡോക്ടറെ അക്രിമിച്ച കേസിലെ പ്രതിയാണ്. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നാണ് റൂറല്‍ എസ്പിയുടെ ഉത്തരവില്‍ പറയുന്നത്. ആറുമാസത്തേക്കാണ് നാടുകടത്തല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments