Saturday, September 7, 2024

HomeCrimeപോണ്‍ താരത്തിന്റെ മരണം: അമിത മയക്കുമരുന്ന് ഉപയോഗം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പോണ്‍ താരത്തിന്റെ മരണം: അമിത മയക്കുമരുന്ന് ഉപയോഗം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

spot_img
spot_img

ഒക്കലഹോമ: ഈവര്‍ഷം ജനുവരി 24-ന് ഒക്ലഹോമയിലെ കാമുകന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പോണ്‍ താരം ജെസ്സി ജെയ്ന്റെ മരണം അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജെസ്സി ജെയിനിന്റെ കാമുകന്‍ ബ്രെറ്റ് ഹസെന്‍മുള്ളറെയും ഇവര്‍ക്കൊപ്പം സംഭവസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ജനുവരി 24-ന് ഒക്ലഹോമയിലെ കാമുകന്റെ വീട്ടിലാണ് ജെസ്സിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഫെന്റനൈലും കൊക്കെയ്നും അമിതമായി കഴിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. 43കാരിയായിരുന്നു താരം. ഒക്ലഹോമ മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments