Tuesday, December 24, 2024

HomeCrimeട്രാന്‍സ്ജെന്‍ഡര്‍ യുവതി ട്രെയിന്‍ തട്ടിമരിച്ചു, ജീവനൊടുക്കിയതെന്ന് സംശയം

ട്രാന്‍സ്ജെന്‍ഡര്‍ യുവതി ട്രെയിന്‍ തട്ടിമരിച്ചു, ജീവനൊടുക്കിയതെന്ന് സംശയം

spot_img
spot_img

കൊച്ചി: കാക്കനാട്ടെ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ട്രാന്‍സ്ജെന്‍ഡര്‍ ആലുവയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് പുളിഞ്ചുവട് റെയില്‍വേ ട്രാക്കില്‍ തൃശൂര്‍ ഊരകം ചിറ്റങ്ങേര പറമ്പില്‍ താഹിറയുടെ മൃതദേഹം കണ്ടെത്തിയത്.

അടുത്തിടെ താഹിറയുടെ ഉറ്റസുഹൃത്ത് വാഹനാപകടത്തില്‍ മരണമടഞ്ഞിരുന്നു. ഇതിന്റെ ദു:ഖത്തിലായിരുന്നു ഇവരെന്ന് പറയപ്പെടുന്നു.

സമൂഹത്തിന്റെ രണ്ട് വ്യത്യസ്തതലങ്ങളില്‍ നില്‍ക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ജീവിതം പറയുന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകയായും അഭിനയത്രിയായും താഹിറ എത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments