Monday, April 7, 2025

HomeHealth & Fitnessപാലിനോട് അത്ര പ്രിയമില്ലേ? പാലിനേക്കാള്‍ കാല്‍സ്യം ഇതിലുണ്ട്!

പാലിനോട് അത്ര പ്രിയമില്ലേ? പാലിനേക്കാള്‍ കാല്‍സ്യം ഇതിലുണ്ട്!

spot_img
spot_img

എല്ലാത്തരം പോഷകങ്ങളും അടങ്ങിയ ഒരു സമ്പൂർണ്ണ ഭക്ഷണമാണ് പാല്. കാൽസ്യത്തിന്റെ കലവറയായ പാല് എല്ലുകളെ ശക്തിപ്പെടുത്തുന്നു. എന്നാൽ എല്ലാവരും പാൽ കുടിക്കാൻ ഇഷ്ടപ്പെടുന്നില്ല. എങ്കിൽ ശരീരത്തിന് ആവശ്യമുള്ള കാൽസ്യം എങ്ങനെ ലഭിക്കും? കാൽസ്യം കുറവ് എങ്ങനെ മറികടക്കാം? ഈ ചോദ്യത്തിന് മറുപടി നൽകുകയാണ് ഡയറ്റീഷ്യനായ ആയുഷി യാദ്.

‘കാൽസ്യം ലഭിക്കാൻ ഒരു ഗ്ലാസ് പാൽ കുടിക്കേണ്ടതില്ല. മറ്റ് പലതും കഴിച്ചാലും കാൽസ്യം ലഭിക്കും. പാലിന് മാത്രമേ കാൽസ്യത്തിൻ്റെ കുറവ് പരിഹരിക്കാൻ കഴിയൂ എന്നത് ഒരു മിഥ്യാ ധാരണയാണ്’. പാലിനേക്കാള്‍ കാല്‍സ്യമുള്ള ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം..

ഓറഞ്ച്: വിറ്റാമിൻ സി ലഭിക്കാൻ സാധാരണയായി കഴിക്കുന്ന ഭക്ഷണമാണ് ഓറഞ്ച്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഓറഞ്ച് കാൽസ്യത്തിന്റെ ഖനിയാണ്.

ഓട്സ്: പ്രഭാതഭക്ഷണമായി നമ്മൾ സാധാരണയായി കഴിക്കുന്ന ഭക്ഷണമാണ് ഓട്സ്. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇത് പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കും.

സൂര്യൻ: വിറ്റാമിൻ ഡി ലഭിക്കാൻ കൂടുതൽ സൂര്യപ്രകാശം ഏൽക്കണമെന്ന് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ സൂര്യപ്രകാശത്തിലൂടെയും വലിയ അളവിൽ കാൽസ്യം ലഭിക്കുമെന്ന കാര്യം പലർക്കും അറിയില്ല.

പച്ചിലകൾ: പച്ചിലകൾ എപ്പോഴും ആരോഗ്യത്തിന് ഗുണമുള്ളതാണ്. എന്നാൽ ഇലവർഗ്ഗങ്ങൾ കൂടുതൽ ഭക്ഷണതച്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments