ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്റെ പുതിയ വകഭേദം ജെഎന്‍.1 കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്നതിനെ വൈദ്യശാസ്ത്രലോകം ആശങ്കയോടെ കാണുന്നു.
യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) റിപ്പോര്‍ട്ട് പ്രകാരം, യുഎസ് ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വാക്‌സീന്‍ നല്‍കുന്ന പ്രതിരോധശേഷിയെ ഇതു മറികടക്കുമോയെന്നതിലാണ് പ്രധാന ആശങ്ക. ഒമിക്രോണിന്റെ ഉപഭേദമായ ബിഎ.2.86യുടെ രൂപാന്തരമാണ് ഇതെന്നു കരുതപ്പെടുന്നു.
This latest emerging variant, JN.1, was identified in Luxembourg on August 25, 2023, followed by England, Iceland, France, and the US.
Scientists were specially astonished by the sheer amount of differences in the variant compared to other leading Covid strains today such as XBB.1.5 and HV.1.
The XBB.1.5 variant is the target of the latest vaccine boosters in the US and most emerging variants are descendants of this virus, which means that current vaccines work on all of them. HV.1 is a relative newcomer and boasts a few differences from XBB.1.5 but is mainly similar to its parent strain.